സ പ സ ഗോവിന്ദ

സപസ ഗോവിന്ദ പപനി ഗോവിന്ദ
ബട്ടർഫ്‌ളൈ നായിക... ഗോവിന്ദ 
സപസ ഗോവിന്ദ പപനി ഗോവിന്ദ
ഇവളോ.. നായിക ഗോവിന്ദ

പാർവ്വതിയാണോ.. സായിപല്ലവിയാണോ
നസ്രിയയോ അതോ മഞ്ജിമയാണോ
വേദികയാണോ.. ഇവൾ ഭൂമികയാണോ...
ഭാവനയോ.. കാവ്യാ മാധവനാണോ
സപസ ഗോവിന്ദ.. പപനി ഗോവിന്ദ
ബട്ടർഫ്‌ളൈ നായിക ഗോവിന്ദ
സപസ ഗോവിന്ദ പപനി ഗോവിന്ദ
ഇവളോ നായിക.. ഗോവിന്ദ..

പാർവ്വതിയാണോ സായിപല്ലവിയാണോ
നസ്രിയയോ.. അതോ മഞ്ജിമയാണോ
വേദികയാണോ.. ഇവൾ ഭൂമികയാണോ
ഭാവനയോ കാവ്യാ മാധവനാണോ
മീരയോ.. നവ്യയോ.. സംവൃതയോ
നെഞ്ചിൽ നിറയുന്ന നയൻ താരയോ
ശാകുന്തളത്തിലെ നായികയോ
മാറ്റു കുറയാത്ത.. മഞ്ജുവാര്യരോ..

സപസ ഗോവിന്ദ പപനി ഗോവിന്ദ
ബട്ടർഫ്‌ളൈ നായിക ഗോവിന്ദ
സപസ ഗോവിന്ദ.. പപനി ഗോവിന്ദ
ഇവളോ.. നായിക ഗോവിന്ദാ 
നായികയോ.. രാധികയോ.. മോഹിനിയോ
മലയാള കളർ പടം നായികയോ

ലോലയാണ്‌ ഞാൻ ഷീലയാണ്‌
മലയാളസിനിമയിലെ മോഹിനിയാണ്‌
സീമയാണ്‌.. ഞാൻ സുമലതയാണ്‌..
മേനകയാണ്‌.. ഞാൻ മേഘനയാണ്‌
സൗന്ദര്യയോ.. ഇവൾ റാണിചന്ദ്രയോ
അഞ്ജനമിഴിയുള്ള ശ്രീദേവിയോ
ഗോപികയോ.. ഇവൾ ഗൗതമിയോ
ഗ്രാമീണ സുന്ദരി.. ശാലിനിയോ
മീരയോ.. നവ്യയോ.. സംവൃതയോ
നെഞ്ചിൽ നിറയുന്ന നയൻ താരയോ
ശാകുന്തളത്തിലെ നായികയോ..
മാറ്റു കുറയാത്ത.. മഞ്ജുവാര്യരോ

സപസ ഗോവിന്ദ പപനി ഗോവിന്ദ
ബട്ടർഫ്‌ളൈ നായിക ഗോവിന്ദ
സപസ ഗോവിന്ദ പപനി ഗോവിന്ദ
ഇവളോ... നായിക ഗോവിന്ദാ.. 

ഉർവ്വശിയാണ്‌.. ഞാൻ രോഹിണിയാണ്‌
നാട്യരസോത്തമ.. ശോഭനയാണ്‌
രാഗിണിയാണ്‌.. ഞാൻ രാധികയാണ്‌..
രവിവർമ്മ ചിത്രത്തിലെ നായികയാണ്‌
യാമിനിയോ.. സിൽക്ക് സ്മിതയോ..
തരളിത സുന്ദരി.. ഉണ്ണിമേരിയോ..
സംയുക്തയോ.. ഇവൾ കാർത്തികയോ
മാദക മലയാള ചാരുതയോ...
മീരയോ.. നവ്യയോ.. സംവൃതയോ
നെഞ്ചിൽ നിറയുന്ന നയൻ താരയോ
ശാകുന്തളത്തിലെ നായികയോ..
മാറ്റു കുറയാത്ത,, മഞ്ജുവാര്യരോ

സപസ ഗോവിന്ദ പപനി ഗോവിന്ദ
ബട്ടർഫ്‌ളൈ നായിക.. ഗോവിന്ദ
സപസ ഗോവിന്ദ പപനി ഗോവിന്ദ
ഇവളോ.. നായിക ഗോവിന്ദ
സപസ ഗോവിന്ദ പപനി ഗോവിന്ദ
ഇവളോ.. നായിക ഗോവിന്ദാ ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sapa sa govinda

Additional Info

Year: 
2017

അനുബന്ധവർത്തമാനം