മുരളീധരന് പട്ടാനൂര്
Muraleedharan Pattannur
കണ്ണൂര്‍ ജില്ലയിലെ പട്ടാനൂര് സ്വദേശിയായ മുരളീധരന്. ഹൈസ്കൂൾ അദ്ധ്യാപകനായ മുരളീധരൻ കവിയും ഗാനരചയിതാവുമാണ്. ആദ്യസിനിമാ സംരംഭം ' ഒരു മലയാളം കളര്‍പടം'. നക്ഷത്രങ്ങള്‍, പൂമ്പാറ്റ തുടങ്ങിയ കവിതാസമാഹാരങ്ങളും മുരളീധരന് പട്ടാന്നൂര്‍ എഴുതിയിട്ടുണ്ട്.