പെണ്ണു കേള്‍ക്കാന്‍ വന്ന വീരന്‍
Music:
Lyricist:
Singer:
Film/album:
പെണ്ണു കേള്‍ക്കാന്‍ വന്ന വീരന്‍
എന്റെ മാരന്‍ പാട്ടുകാരന്‍
പെണ്ണു കേള്‍ക്കാന്‍ വന്ന വീരന്‍
എന്റെ മാരന്‍ പാട്ടുകാരന്‍
കണ്ണും മിഴിച്ചു ബ്ലീച്ചടിച്ചു
വേര്‍പ്പില്‍ മുങ്ങിക്കുളിച്ചു
കണ്ണും മിഴിച്ചു ബ്ലീച്ചടിച്ചു
വേര്‍പ്പില്‍ മുങ്ങിക്കുളിച്ചു
(പെണ്ണു... )
മേല്‍മീശയുള്ള പരിഷ്കാരി
മേല്‍മീശയുള്ള പരിഷ്കാരി
വെരി മോശം ഇതെന്തു വേഷം
വെരി മോശം ഇതെന്തു വേഷം
മിണ്ടാട്ടമില്ലാ ലവലേശം
മിണ്ടാട്ടമില്ലാ ലവലേശം
അയ്യയ്യോ ഇതെന്തു നാശം
(പെണ്ണു... )
ആളു കണ്ടെന്റെ വീരന്റെ
കാലു രണ്ടും വിറച്ചു തുള്ളി
ആളു കണ്ടെന്റെ വീരന്റെ
കാലു രണ്ടും വിറച്ചു തുള്ളി
ചുണ്ടും വരണ്ടു മാരന്‍ കുഴഞ്ഞു
ചുണ്ടും വരണ്ടു മാരന്‍ കുഴഞ്ഞു
മണ്ടശ്ശിരോമണിയായി - ഒരു
മണ്ടശ്ശിരോമണിയായി
(പെണ്ണു... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pennu kelkkaan vanna
Additional Info
Year:
1966
ഗാനശാഖ: