ആദിയിൽ വചനമുണ്ടായീ (2)

ആദിയിൽ.‍. വചനമുണ്ടായീ... 
ആ വചനം രൂപമായി..

ആദിയിൽ വചനമുണ്ടായീ
ആ വചനം രൂപമായീ
ആദിയില്‍ വചനമുണ്ടായീ

കരയില്‍ വന്നവര്‍ വന്നവരതിനെ
കാമവല വീശി 
കരയില്‍ വന്നവര്‍ വന്നവരതിനെ
കാമവല വീശി - കണ്ണാല്‍ 
കാമവല വീശി
കവികള്‍ പാടി കാണാദ്വീപിലെ 
കവികള്‍ പാടി കാണാദ്വീപിലെ 
കനകമല്ലോ സ്ത്രീഹൃദയം

ആദിയിൽ വചനമുണ്ടായീ
ആ വചനം രൂപമായീ
ആദിയില്‍ വചനമുണ്ടായീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aadiyil vachanamundaayi (2)

Additional Info

Year: 
1965

അനുബന്ധവർത്തമാനം