ഇരുളു നീളും രാവേ

ഇരുളു നീളും രാവേ..
പുലരിയെന്തേ ദൂരേ...
നിഴലുപോൽ നിൻ ചാരെ ആരാരോ
ചിരികളൊന്നായ് മായേ ..
ചിതലുപോൽ നിൻ നെഞ്ചിൽ
പതിയെ നീറും നോവാരാരോ ....

പേരില്ലാ പൊരുളുകൾ..
തേരോടും നെഞ്ചാകെ ഭീതിതൻ ചുരുളുകൾ
വേരോടും മായാജാലം ..
ചൂതാടാൻ കാലം..
വിധിയായി കൂടെയോ ..

ഇരുളു നീളും രാവേ..
പുലരിയെന്തേ ദൂരേ...
നിഴലുപോൽ നിൻ ചാരെ ആരാരോ
ചിരികളൊന്നായി മായേ
ചിതലുപോൽ നിൻ നെഞ്ചിൽ
പതിയെ നീറും നോവാരാരോ ....

Irulu Neelum Raave | Ezra Video Song Ft Prithviraj Sukumaran, Priya Anand | Sushin Shyam | Official