താളങ്ങൾ ഉണ൪ന്നിടും നേരം

ഓ.. താളങ്ങൾ ഉണ൪ന്നിടും നേരം
നാദങ്ങൾ ഇടഞ്ഞിടും നേരം
ഓ..ഓ.. താളങ്ങൾ ഉണ൪ന്നിടും നേരം
നാദങ്ങൾ ഇടഞ്ഞിടും നേരം
മോഹങ്ങൾ വിരിഞ്ഞതിൽ
തേൻകണം കിനിഞ്ഞത്
നീ വന്നു നുക൪ന്നിടാനല്ലോ

ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ 

ഹേ.. താളങ്ങൾ ഉണ൪ന്നിടും നേരം
നാദങ്ങൾ ഇടഞ്ഞിടും നേരം ഹേ
ഹോ.. .താളങ്ങൾ ഉണ൪ന്നിടും നേരം
നാദങ്ങൾ ഇടഞ്ഞിടും നേരം

സ്വർണ്ണചഷകങ്ങൾ ഇതാ
വ൪ണ്ണനിമിഷങ്ങൾ ഇതാ
സ്വർണ്ണചഷകങ്ങൾ ഇതാ
വ൪ണ്ണനിമിഷങ്ങൾ ഇതാ
താളം കൊണ്ട് താളം തീ൪ത്തു
ആലസ്യത്തിൻ ആഴം തേടാൻ
പോരൂ ഈ രാവിൽ നീയെൻ കൂടെ
താളം കൊണ്ട് താളം തീ൪ത്തു
ആലസ്യത്തിൻ ആഴം തേടാൻ
പോരൂ ഈ രാവിൽ നീയെൻ കൂടെ

ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ 

ഹേ... താളങ്ങൾ ഉണ൪ന്നിടും നേരം
നാദങ്ങൾ ഇടഞ്ഞിടും നേരം
ഓ..ഓ.. താളങ്ങൾ ഉണ൪ന്നിടും നേരം
നാദങ്ങൾ ഇടഞ്ഞിടും നേരം

പ്രേമമുകുളങ്ങളിതാ
മാരപുളകങ്ങളിതാ
പ്രേമമുകുളങ്ങളിതാ
മാരപുളകങ്ങളിതാ
ദേഹം കൊണ്ട് ദേഹം മൂടി
താരുണ്യത്തിൻ ദാഹം തീ൪ക്കാൻ
പോരൂ ഈ രാവിൽ നീയെൻകൂടെ
ദേഹം കൊണ്ട് ദേഹം മൂടി
താരുണ്യത്തിൻ ദാഹം തീ൪ക്കാൻ
പോരൂ ഈ രാവിൽ നീയെൻകൂടെ

ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ 

ഓ.. താളങ്ങൾ ഉണ൪ന്നിടും നേരം
നാദങ്ങൾ ഇടഞ്ഞിടും നേരം
ഓ..ഓ..  താളങ്ങൾ ഉണ൪ന്നിടും നേരം
നാദങ്ങൾ ഇടഞ്ഞിടും നേരം
മോഹങ്ങൾ വിരിഞ്ഞതിൽ
തേൻകണം കിനിഞ്ഞത്
നീ വന്നു നുക൪ന്നിടാനല്ലോ

ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thalangal unarnnidum neram

Additional Info

Year: 
1984