മുരുകാ മുരുകാ

മുരുകാ.. മുരുകാ...പുലിമുരുകാ
ഇനി അംബരമുയരണം വേൽമുരുകാ
പോരിനിറങ്ങിയ പോരഴകാ..
ഇനി ചെങ്കനലാകണം പുലിമുരുകാ
മുരുകാ.. മുരുകാ... പുലിമുരുകാ..
ഇനി അംബരമുയരണം വേൽമുരുകാ
പോരിനിറങ്ങിയ പോരഴകാ...
ഇനി ചെങ്കനലാകണം പുലിമുരുകാ...

മുരുകാ.. മുരുകാ..പുലിമുരുകാ...
ഇനി അംബരമുയരണം വേൽമുരുകാ
പോരിനിറങ്ങിയ പോരഴകാ...
ഇനി ചെങ്കനലാകണം പുലിമുരുകാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muruka muruka