കൊങ്കണ ഗോവ

കൊങ്കണ ഗോവ തിങ്കൾ പൂങ്കാവാ
ചന്ദനരാവാ വാവ മൽഗോവ
ഹേയ് പാൽമണലിൻ പാതകളിൽ
പാറിടുവാൻ വാ ..
താളമിടും പൂത്തിരയിൽ ചേർന്നുയരാൻ വാ
യാ..യാ..മയ്യായ്യാ ..യാ..യാ..മയ്യായ്യാ ..
യാ..യാ..മയ്യായ്യാ ..യാ..യാ..മയ്യായ്യാ ..
യാ..യാ..മയ്യായ്യാ ..യാ..യാ..മയ്യായ്യാ ..
യാ..യാ..മയ്യായ്യാ ..യാ..യാ..മയ്യായ്യാ ..
ഇടവും വലവും ഇടയും ചുവടൊന്നടി തിത്തക തിത്തൈ
കണ്ണോടു കണ്ണിൽ നോക്കേ
നെഞ്ചിലേതു മൗനരാഗം പൂത്തേ
യാ..യാ..മയ്യായ്യാ ..യാ..യാ..മയ്യായ്യാ ..
യാ..യാ..മയ്യായ്യാ ..യാ..യാ..മയ്യായ്യാ ..
യാ..യാ..മയ്യായ്യാ ..യാ..യാ..മയ്യായ്യാ ..
യാ..യാ..മയ്യായ്യാ ..യാ..യാ..മയ്യായ്യാ ..
കൊങ്കണ ഗോവ തിങ്കൾ പൂങ്കാവാ
ചന്ദനരാവാ വാവ മൽഗോവ

ഓ.. മഞ്ചാടി മാനത്ത്‌ മുക്കുത്തിക്കല്ലായ്
ഒളി ചിമ്മുന്നുണ്ടോരോമൽ പൂത്താരം
നെഞ്ചിന്നുള്ളിൽ കിനാചെമ്മാനത്ത്‌
എന്നും മണിവർണ്ണത്താരം
ചുരുളറിയാ കടലലറി ..
കഥയറിയാ കരയിതു ഞാൻ
മിഴിനീരാണോ നിൻ മനസ്സിനുള്ളിൽ
മൂകാനുരാഗമോ ചിരിച്ചിലമ്പോ ..
ഇനിയല്ലെങ്കിലും ഇല്ലെങ്കിലുമീ
മഴവില്ലിന്നല തുന്നും കുടിലിൽ

(കൊങ്കണ ഗോവ )

ഹേയ് ചേലോടെ ചാഞ്ചാടും പായ് വഞ്ചി പോലെന്നും
കടലാഴം നീന്തുമെങ്ങോ ഉള്ളം
ഹേയ് തീരാമോഹം തരും പങ്കായത്താൽ
തുഴ വീശി വീശി ഞാൻ നിന്നെത്തേടി
വെയിലറിയാ പകലുകളിൽ
നിലവറിയാ ഇരവുകളിൽ
സ്വയമെന്നെത്തന്നെ മറന്നെന്നോ ഞാൻ
നാടോറും തുഴഞ്ഞലഞ്ഞിടുന്നേ ..
അഴകെന്തിങ്ങിനെ വൈകുന്നിനിയും
വാരികൊന്നീവഴി ഒന്നായുണരാൻ
അഴകിലാടാൻ ...
(കൊങ്കണ ഗോവ )

ZOOM MOVIE SONG- GOA