പുതുമഴപോലെ കനവിലൊരീണം

Year: 
2016
Film/album: 
Puthumazhapole kanaviloreenam
Lyrics Genre: 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

പുതുമഴപോലെ കനവിലൊരീണം
പ്രാണനിലോ കുളിരായ് ..
അഴകല ഞൊറിയുകയായ് ..
പുതുമഴപോലെ കനവിലൊരീണം
പ്രാണനിലോ കുളിരായ് ..
അഴകല ഞൊറിയുകയായ് ..
നിറയും കവിയും രാഗം നീയേ ..
അതിലോ ലയമായി മാറി ഞാൻ
പുതുമഴപോലെ കനവിലൊരീണം
പ്രാണനിലോ കുളിരായ് ..
അഴകല ഞൊറിയുകയായ് ..

നിറത്തിങ്കൾ തൂകി നിറയുന്ന യാമം
അരികത്തു നീ പദലാസ്യമായ് (2)
സുഖമുള്ള നോവിൽ അലിയുന്നു എന്നോ
സുഖമുള്ള നോവിൽ അലിയുന്നു എന്നോ
നീയും ഞാനും പഴകി
നീയും ഞാനും പഴകി
പുതുമഴപോലെ കനവിലൊരീണം
പ്രാണനിലോ കുളിരായ് ..
അഴകല ഞൊറിയുകയായ്...

കളിവഞ്ചിയേറി തുഴയുന്ന നേരം
അണിയത്തു നീ ചിരിതാരമായ് (2)
പിടയുന്ന നെഞ്ചിൽ പറയാത്ത മോഹം
പിടയുന്ന നെഞ്ചിൽ പറയാത്ത മോഹം
ഞാൻ നിൻ കാതിൽ പറയാം..
ഞാൻ നിൻ കാതിൽ പറയാം

പ്രാണനിലോ കുളിരായ് ..
അഴകല ഞൊറിയുകയായ് ..
പുതുമഴപോലെ കനവിലൊരീണം
പ്രാണനിലോ കുളിരായ് ..
അഴകല ഞൊറിയുകയായ് ..
നിറയും കവിയും രാഗം നീയേ ..
അതിലോ ലയമായി മാറി ഞാൻ
പുതുമഴപോലെ കനവിലൊരീണം
പ്രാണനിലോ കുളിരായ് ..

 

 

ZOOM PUTHUMAZHAYAYI SONG