ഏകാന്തമാം ഈ ഭൂമിയില്‍
ഏകാന്തമാം ഈ ഭൂമിയില്‍
താരും തളിരും ചൂടി
ഈ വഴിയില്‍ ഋതുകന്യയായ്
താലവുമായു് നീ നില്‍ക്കുന്നു
ഏകാന്തമാം ഈ ഭൂമിയില്‍
താരും തളിരും ചൂടി
ഈ വഴിയില്‍ ഋതുകന്യയായ്
താലവുമായു് നീ നില്‍ക്കുന്നു
ഏകാന്തമാം ഈ ഭൂമിയില്‍
മഞ്ഞു പെയ്യുകയാണിന്നു മണ്ണില്‍
ഉള്ളിലൂറും ഇടിനീരു മാത്രം
മഞ്ഞു പെയ്യുകയാണിന്നു മണ്ണില്‍
ഉള്ളിലൂറും ഇടിനീരു മാത്രം
ഹേമന്തവും ഈ മൂടലും നീങ്ങി നീലാംബരം
നിറമണിയില്ലെ ഇന്നെന്‍ മാനം
ഏകാന്തമാം ഈ ഭൂമിയില്‍
താരും തളിരും ചൂടി
ഈ വഴിയില്‍ ഋതുകന്യയായ്
താലവുമായു് നീ നില്‍ക്കുന്നു
ഏകാന്തമാം ഈ ഭൂമിയില്‍
പോയ രാവാകേ ഞാന്‍ നോക്കി നിന്നു
ദൂരെ താരങ്ങള്‍ നിന്‍ നേത്രമല്ലേ
പോയ രാവാകേ ഞാന്‍ നോക്കി നിന്നു
ദൂരെ താരങ്ങള്‍ നിന്‍ നേത്രമല്ലേ
ആരോമലേ ആമന്ത്രമാം നീല നേത്രങ്ങളോ
സ്മൃതികളാകുന്നു ഇന്നെനുള്ളിൽ
ഏകാന്തമാം ഈ ഭൂമിയില്‍
താരും തളിരും ചൂടി
ഈ വഴിയില്‍ ഋതുകന്യയായ്
താലവുമായു് നീ നില്‍ക്കുന്നു
ഏകാന്തമാം ഈ ഭൂമിയില്‍