വിരിഞ്ഞ പൂങ്കുരുന്നേ

വിരിഞ്ഞ പൂങ്കുരുന്നേ..
പൊഴിഞ്ഞ തേൻ കുഴമ്പേ
വിരുന്നു നീ ഒരുക്കിയോ പെണ്ണാളേ
പതുക്കെ നീ നടക്കേ
മിഴിക്കിതാ തിളക്കം ..
തിടുക്കമായ് മിടിക്കയാണീ ഉള്ളം...
ഓ ..ബദറിന്നഴകേ ..
ഓ.. ഉഷസ്സിൻ വിളക്കേ ..
ഖൽബാകെ പാൽമഴയായ് പൊഴിയെ
പതുക്കെ നീ നടക്കേ
മിഴിക്കിതാ തിളക്കം..
തിടുക്കമായ് മിടിക്കയാണീ ഉള്ളം...ആമിന....

Virinja poonkurunne song from guppy