ആശകളിൽ പാറും

ആശകളിൽ പാറും..
ആശകൾ വന്നേറും..
ആശകളായ് മാറും..

ഒഴുകും.. നദിയീ ജീവിതം
കനവിനു പകരം.. അമൃതം
ചിലപ്പോൾ ചിരിക്കും..
വീണ്ടും പിണങ്ങും
ഈ നല്ല നാള്.. ഇനിയെന്നും..

ആശകളിൽ പാറും..
ആശകൾ വന്നേറും..
ആശകളായ് മാറും.. (2)

നിനവുകളിൽ നീന്തും...
നിനവുകളായ് ചിന്തും
നിനവുകളെൻ സ്വന്തം

ആശകളിൽ പാറും..
ആശകൾ വന്നേറും...
ആശകളായ് മാറും (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ashakalil parum

Additional Info

Year: 
2016

അനുബന്ധവർത്തമാനം