വേനലിന്റെ ചിറകിലേറി
വേനലിന്റെ ചിറകിലേറി മീനം വിരുന്നു വരും മുൻപ്
നീയെന്നെ ..
നീയെന്നെ ...
ഹൊഗനക്കിലേയ്ക്ക്ല് കൊണ്ട് പോവുക ....
കൊണ്ട് പോവുക ....
വേനലിന്റെ ചിറകിലേറി മീനം വിരുന്നു വരും മുൻപ്
വറുതി കാറ്റിൽ പുൽനാമ്പുകളെ കരിക്കും മുൻപ്
നടപ്പാത മരങ്ങളിൽ നിന്ന്
ശോക നിശ്വാസമുതിർത്ത് കൊണ്ട്
അവസാനത്തെ പഴുത്തിലയും അടർന്നു വീഴും മുൻപ്
നീയെന്നെ ഹൊഗനക്കിലേയ്ക്ക് കൊണ്ട് പോവുക ...
വേനലിന്റെ ചിറകിലേറി മീനം വിരുന്നു വരും മുൻപ്
ഉം ....ആഹഹാ ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
venalinte chirakileri
Additional Info
Year:
2016
ഗാനശാഖ: