ധടക്ക് ധടക്ക്

ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് യാഹീരേ...
ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് യാഹീരേ... ഹേ...
മുത്തുക്കുയിലെ വാരായോ... മുത്തമെനിക്ക് താരായോ...
അത്തമകളെ പാറായോ... യാഹീരേ... യാഹീരേ....
യെട്ടിയിരിക്ക ചൊല്ലാതേ... എളൈ മനത് നില്ലാതേ...
എന്നെയിനിയും കൊല്ലാതേ... യാഹീരേ... യാഹീരേ....
ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് യാഹീരേ...
ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് യാഹീരേ... ഹേ.. യാഹീരേ...

രംഗാൻ യാഹീരേ... യാഹീരേ... ഹോയ്.... മാഹീരേ....
കടുവയുടെ കൂടാണേ... നടുവിലൊരു മാനാണേ...
മിഴിയുമൊരു മീനാണേ... യാഹീരേ...
ഇഴയിലൊരു കൂടാരം.. കുടഞ്ഞി വരുമാകാശം...
തുടിയിളകുമാവേശം... യാഹീരേ...
ഒരുമാ.. ഇരവിൽ.. ഇനി വിത്തി വയ്യെൻപതും 
അടിയെൻ ഉയിരിൽ ഒരു സിത്തിയം എൻപതും... യാഹീരേ... 
ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് യാഹീരേ...
ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് യാഹീരേ...

യാഹീരേ... ഹോയ്....
ഉടലിലൊരു പൂവാണേ... പൂവിലൊരു ഞെഞ്ചാണേ...
നെഞ്ചിലൊരു കിളിയാണേ... യാഹീരേ...
കൊഞ്ചു മൊഴി തേനാണേ... തേനിലൊരു പാട്ടാണേ...
പാട്ടിലൊരു പെണ്ണാണേ... യാഹീരേ...
മദുവം.. മാദം... ഒരു തട്ടകം തന്തത്...
അതുവേ... ഉലകിൽ... ഇത് തലമുറൈ എൻപത്... യാഹീരേ... ഹോയ്...
ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് യാഹീരേ...
ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് യാഹീരേ...
മുത്തുക്കുയിലെ വാരായോ... മുത്തമെനിക്ക് താരായോ...
അത്തമകളെ പാറായോ... യാഹീരേ... യാഹീരേ....
യെട്ടിയിരിക്ക ചൊല്ലാതേ... എളൈ മനത് നില്ലാതേ...
എന്നെയിനിയും കൊല്ലാതേ... യാഹീരേ... യാഹീരേ....
ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധടക്ക് ധടക്ക് ധട് ധാ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dhadak Dhadak

Additional Info

Year: 
2004

അനുബന്ധവർത്തമാനം