ഹേ കാളേ
പന്തയക്കാളേ പറക്കണ കാളേ
പമ്പരക്കാളേ പതം വന്ന കാളേ
കൊമ്പുള്ള കാളേ നടമുള്ള കാളേ
കിലുക്കണ കാളേ കലി തുള്ളും കാളേ...
ഹേ കാളേ വെട്ട് കാളേ കുതിക്കും മുട്ടൻ കാളേ
തൊടപ്പൻ കെട്ടും കാളേ മൊരട്ട് കാളേ...
തനിച്ചും നാലഞ്ചാളേ തടിക്കും കേടില്ലാതെ
വിരട്ടും മുത്തുക്കാളേ മോശട്ട് കാളേ...
അടാപിടി കടിപിടി കിടിലം വിടാതിനി കൊടു പൊടിപടലം
ജടാമുടി കൊടുമുടി പൊടിയും തട്ടും മുട്ടും കിട്ടേ വാ...
ഹേ കാളേ വെട്ട് കാളേ കുതിക്കും മുട്ടൻ കാളേ...

ഹേ കാളേ...ഹേ കാളേ വെട്ട് കാളേ... കാളേ... കാളേ...
കൊമ്പിലും മുമ്പൻ കാളേ കുമ്പിടു നീളേ...
വമ്പിലും വമ്പൻ കാളേ അമ്പട കാളേ...
കൊമ്പിലും മുമ്പൻ കാളേ കുമ്പിടു നീളേ...
വമ്പിലും വമ്പൻ കാളേ അമ്പട കാളേ...
കുടു കുടുമണി കുടമണി ചിലുചിലും ഉടയണു മണി ഉടമണി കിലുകിലും
പടയൊരു തരം അടി പലതരം ഒടിയണു നുകം തടയണു തലോ...
പടാങ്കിലു പടവും കുടവും ചെപ്പും പന്തും കിട്ടാൻ വാ...
ഹേ കാളേ വെട്ട് കാളേ കുതിക്കും മുട്ടൻ കാളേ...
തൊടപ്പൻ കെട്ടും കാളേ മൊരട്ട് കാളേ...
തനിച്ചും നാലഞ്ചാളേ തടിക്കും കേടില്ലാതെ
വിരട്ടും മുത്തുക്കാളേ മോശട്ട് കാളേ...
പന്തയക്കാളേ പറക്കണ കാളേ
പമ്പരക്കാളേ പതം വന്ന കാളേ
കൊമ്പുള്ള കാളേ നടമുള്ള കാളേ
കിലുക്കണ കാളേ കലി തുള്ളും കാളേ...
കുമ്പയിലൊരമ്പതു കൊട്ട ചെമ്പരിയുണ്ടോ...
ചെമ്പുലികൾ പമ്പരമാടിയ കൊമ്പുകൾ കണ്ടോ...
കുമ്പയിലൊരമ്പതു കൊട്ട ചെമ്പരിയുണ്ടോ...
ചെമ്പുലികൾ പമ്പരമാടിയ കൊമ്പുകൾ കണ്ടോ...
ഉടയവനിനി നട നട പറയണം ഉടനടിയിവനടിയൊടു മറയണം
പടമൊടു പിടി പിടിയൊടു മുടി അതിലൊരു വടി തരുമിവനിടീ
ചടാക്കിനു പിടിവലി കൂടാൻ കടുവക്കാളെ കിട്ടൂല്ലാ...