ഇരുപത്തെട്ടല ചക്രം

അത്തിന്തോ തെയ്യാതിനന്തക തിന്തകതാരോ  
തെനതിന്തോ തെയ്യാതിനന്തക തിന്തകതാരോ  
അത്തിന്തോ തെയ്യാതിനന്തക തിന്തകതാരോ  
തെനതിന്തോ തെയ്യാതിനന്തക തിന്തകതാരോ  

ഇരുപത്തെട്ടല ചക്രം ചവുട്ടിയേ ...
ഈ മഞ്ഞെത്തും മേലാകെ വേർത്തേ
ഇരുപത്തെട്ടല ചക്രം ചവുട്ടിയേ ...
ചക്രം ചവുട്ടിയേ ...
മേലാകെ വേർത്തെ..
ചക്രം ചവുട്ടിയേ ...
മേലാകെ വേർത്തെ..
ഇരുപത്തെട്ടല ചക്രം ചവുട്ടിയേ ...
ഈ മഞ്ഞെത്തും മേലാകെ വേർത്തെ..
ഇരുപത്തെട്ടല ചക്രം ചവുട്ടിയേ ...
ചക്രം ചവുട്ടിയേ ...മേലാകെ വേർത്തെ..
അത്തിന്തോ തെയ്യാതിനന്തക തിന്തകതാരോ  
തെനതിന്തോ തെയ്യാതിനന്തക തിന്തകതാരോ  

കാൽത്താളം തെറ്റാണ്ടേ.. രാക്കാലം മുറ്റുന്നേ
കാൽത്താളം തെറ്റാണ്ടേ.. രാക്കാലം മുറ്റുന്നേ
ഇരുട്ടിലെ തുറിനോട്ടം ..
ഉറക്കം തൂത്തെറിഞ്ഞു നോട്ടം
ഉറക്കം തൂത്തെറിഞ്ഞു നോട്ടം ...
ഒടുക്കേന്റെ... ചവുട്ടിലൂടിരുണ്ട് വെളുത്തേ
കറുത്തതൊക്കെ...
കറുത്തതൊക്കെ വെളുത്തു വെളുത്തു ഉറക്ക്ണർന്നേ
സൂര്യനാണ്ട്.. ദൂരേന്നു കാണണുണ്ടേ...
വീണുകിടക്കണ വയതു മുറ്റിയ നല്ലോല..
പൊന്നു കെട്ടിയ നെല്ലോല ..വയലോല
നെല്ലോല..
അത്തിന്തോ തെയ്യാതിനന്തക തിന്തകതാരോ  
തെനതിന്തോ തെയ്യാതിനന്തക തിന്തകതാരോ  
തിന്തകതാരോ  ...തിന്തകതാരോ  ...തിന്തകതാരോ  
തിന്തകതാരോ  ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Irupathettala chakram

Additional Info

Year: 
2015

അനുബന്ധവർത്തമാനം