മനതിലിരുന്ന് ഓലേഞ്ഞാലി
ആ മനതിലിരുന്ന് ഓലേഞ്ഞാലി കിളി കരഞ്ഞേ
കിളി കരഞ്ഞേ..
കളം പിരിഞ്ഞേ.. കളി കഴിഞ്ഞേ
കളം പിരിഞ്ഞേ.. കളി കഴിഞ്ഞേ
കളം പിരിഞ്ഞേ.. കളി കഴിഞ്ഞേ
മനതിലിരുന്ന് ഓലേഞ്ഞാലി കിളി കരഞ്ഞേ
കിളി കരഞ്ഞേ.. കിളി കരഞ്ഞേ..
വൈക്കത്ത് മൂപ്പന്റെ വരത്താളക്ക്നാക്കിളിയേ
നീയെങ്ങാ പോയേടി ..
നീയെങ്ങാ പോയേടി ..പെണ്ണേ
കണ്ണോണ്ടു കണ്ടില്ലേ.. കാതോണ്ടു കേട്ടില്ലേ
ഉള്ളോണ്ടു കണ്ടിട്ടും മിണ്ടീമില്ലേ ...മിണ്ടീമില്ലേ ...
എന്റെ താറാക്കൂട്ടം പോലെ ...
എന്റെ താറാക്കൂട്ടം പോലെ ...
ചെതറുന്നേ ..ചെതറുന്നേ ഞാൻ
ചെതറുന്നേ ഞാൻ ..ചെതറുന്നേ ഞാൻ
ചെതറുന്നേ ഞാൻ ...
മനതിലിരുന്ന് ഓലേഞ്ഞാലി കിളി കരഞ്ഞേ
കിളി കരഞ്ഞേ..
പമ്പേടെ ചങ്കില് നിലാവെട്ടം മുറിമുറിഞ്ഞേ
പമ്പേടെ ചങ്കില് നിലാവെട്ടം മുറിമുറിഞ്ഞേ
ഒളത്തെ വേറിമറിഞ്ഞേ..
കാണെ കാണെ കണ്ടില്ലേ...
നിന്നാണെ നേരാണേ നീയെന്റെ ചങ്കാണേ
നിന്നാണെ നേരാണേ നീയെന്റെ ചങ്കാണേ
പിരിഞ്ഞാലും പിരിയാതെ പിണഞ്ഞതാണേ
പിരിഞ്ഞാലും പിരിയാതെ പിണഞ്ഞതാണേ
നീ പിണഞ്ഞതാണേ....
എന്റെ ഞരമ്പിലെ വെള്ളം പോലെ
എന്റെ ഞരമ്പിലെ വെള്ളം പോലെ
ചെതറുന്നേ ഞാൻ ...
ചെതറുന്നേ..ചെതറുന്നേ ഞാൻ ...
ചെതറുന്നേ...