ശാലിനി ആടിവാ

 

ശാലിനീ ആടി വാ...സുന്ദരീ പാടി വാ
ശാലിനീ ആടി വാ...സുന്ദരീ പാടി വാ  
ചന്ദനക്കുറിയണിഞ്ഞു ചൂടി ഇന്ദുലേഖ 
രാത്രി രാത്രി നീ അരങ്ങിലാടി വാ........(2)

മനം ഏതോ അലകടലിനക്കരെ...
മോഹം തേടി നിന്നാടുന്ന വേളയിൽ...
നീ എന്നും ഇക്കരേ നീ എന്നും ഇക്കരേ...
തഴുകി ഒഴുകും യൗവ്വന ലഹരി തൻ പുൽക്കരേ...യ്യാ..
                                    (പല്ലവി)

കുയിലൊരു കഥ പറയും വേളയിൽ 
മാരൻ വന്നുവോ സ്നേഹം തന്നുവോ.....
ഈണങ്ങൾ തേടി നിൻ മെയ്യിലലിഞ്ഞുവോ...(2)
അഴകിൻ മദന വീണമീട്ടിയിന്നു പാടിയോ .....യ്യാ....
                                    (പല്ലവി)
ശാലിനീ ആടി വാ...സുന്ദരീ പാടി വാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
shalini adiva