മാമാ മൈ ഡിയർ മാമാ
ആടാം പാടിയാടിടാം കൂടാം കൂട്ടുകൂടിടാം
കാറ്റിൻ തോളിലേറിടാം..
പാറാം വെള്ളിമേഘമായ്..
മാമാ മൈ ഡിയർ മാമാ ..
മാമാ മൈ ഡിയർ മാമാ ..
നാൽപ്പത് കഴിഞ്ഞിട്ടും ബാച്ചിലറായി
നാട്ടിൽ തെക്കുവടക്കോടല്ലേ മാമാ..
മാമാ മൈ ഡിയർ മാമാ ..
മാമാ മൈ ഡിയർ മാമാ ..
മാരിവിൽക്കലയുള്ള ചേലയുടുത്തൊരു
മാനത്തെ പെണ്ണിന് കല്ല്യാണം
പൂവായ പൂവൊക്കെ ചൂടി കുണുങ്ങുന്ന
കാടിനുമുണ്ടല്ലേ കല്ല്യാണം ..
വെള്ളപ്പളുങ്കിന്റെ മാലകൾ ചാർത്തീട്ട്
തുള്ളും പുഴയ്ക്കിന്ന് കല്ല്യാണം.. (2)
കല്ല്യാണരൂപനെ കുമരാ വടിവേലാ
കല്ല്യാണരൂപനെ കുമരാ വടിവേലാ
വള്ളി മണാളനേ മുരുകാ...വേലയ്യാ
വള്ളി മണാളനേ മുരുകാ...വേലയ്യാ
കല്ല്യാണരൂപനെ കുമരാ വടിവേലാ
വള്ളി മണാളനേ മുരുകാ...വേലയ്യാ
കല്ല്യാണരൂപനെ കുമരാ..മുരുകാ...
അഴകാ കുമാരാ വടിവേലാ..
അഴകാ കുമാരാ വടിവേലാ..
അഴകാ കുമാരാ വടിവേലാ..
അഴകാ കുമാരാ വടിവേലാ..
അഴകാ കുമാരാ വടിവേലാ..
അഴകാ കുമാരാ വടിവേലയ്യാ ..ആ ...ആ..
കൊട്ടും കുഴലുമായ് വാ തപ്പും തകിലുമായ് വാ
മുത്തുക്കുടകളേന്തി വാ പൊട്ടിച്ചിരികൾ കൊണ്ടുവാ
മാമാ മൈ ഡിയർ മാമാ ..
മാമാ മൈ ഡിയർ മാമാ ..
നാൽപ്പത് കഴിഞ്ഞിട്ടും ബാച്ചിലറായി
നാട്ടിൽ തെക്കുവടക്കോടല്ലേ മാമാ..
മാമാ മൈ ഡിയർ മാമാ ..
മാമാ മൈ ഡിയർ മാമാ ..