നടരാജപദധൂളി
ആ ആ ആ ആ
നടരാജപദധൂളി ചൂടി..ഹിമഗിരിനന്ദിനി നടമാടി
നടരാജപദധൂളി ചൂടി..ഹിമഗിരിനന്ദിനി നടമാടി
ഉത്തുംഗ കൈലാസ ശൃംഗങ്ങളില്‍..
ഉത്താളലഹരീ.. തരംഗങ്ങളില്‍
നടരാജപദധൂളി ചൂടി..ഹിമഗിരിനന്ദിനി നടമാടി
ഭരതമുനീന്ദ്രനും നൃത്തം പഠിപ്പിച്ച
ഭവനുടെ ഡമരുവിന്‍.. തുടിപ്പുകളില്‍ (2)
അഴകല വിടര്‍ന്നു അഴലുകളകന്നു
അഴകല വിടര്‍ന്നു അഴലുകളകന്നു
നൂപുരധ്വനികള്‍ നവരസം പകര്‍ന്നൂ...
നൂപുരധ്വനികള്‍ നവരസം പകര്‍ന്നൂ...
നടരാജപദധൂളി ചൂടി..ഹിമഗിരിനന്ദിനി നടമാടി
കാലാരികോപത്താല്‍ ചാമ്പലായ് മാറിയ
കാമകളേബരം പുനര്‍ജ്ജനിച്ചൂ .. (2)
അണിവില്ലു കുലച്ചു അനുരാഗമുയിര്‍ത്തു
അണിവില്ലു കുലച്ചു അനുരാഗമുയിര്‍ത്തു
നാദമഞ്ജരിയില്‍ നവരസം നുരഞ്ഞൂ....
നാദമഞ്ജരിയില്‍ നവരസം നുരഞ്ഞൂ....
സാ നീ പാ.. ഗാ രീ സനിസഗരീ
സരിഗപനിഗപനിസരി..
ഗരിസനിപ.. സാ.. സരിസനിപഗനീ.. നി
സനിപഗരി.. പാപ.. രിഗാഗ സരീരി..
സരിഗ രിഗപ ഗപനി.. പനിസ
ഗരിസനി.. രിസനിരി.. പഗരി സരിഗപ
സരിഗ രിഗപ നീ.. സരിഗ രിഗപ ഗപനി
സാ.. രിഗരിസനി പഗരിസനിരീ..
പനിസരി ഗപനിസ.. ഗരിസസ
ഗരിസനിപാ നിനി രിസനിപഗാ.. പപ
സനിപഗരിഗഗ.. പഗരിസനി
സരിഗ രിഗപ ഗപനി.. പനിസ
ഗരി രിസ സനി നിപ രിഗപനി..
ഗരിസ.. രിസനി സനിപ
ഗരിസനിപ രിസനിപഗ.. സരിഗപനി
ഗരിസ രിസനി സനിപ..
ഗരി സനിപ രി സനിപഗ സരി.. ഗപനി
ഗരിസ രിസനി സനിപ..
ഗരിസനിപ.. രിസനിപഗ സരിഗപനി...
നടരാജപദധൂളി ചൂടി..ഹിമഗിരിനന്ദിനി നടമാടി