കഥ തുടരുക

കഥ തുടരുക കനലെരിയുക
വിധിഹിതമിതോ ചിതയിലമരാൻ
ആ ഇരുളിൽ നീളെ.. രാ.. തിരകളായ്
തീ കടലുപോലെ ചേർന്നൊഴുകിയോ 
ചെഞ്ചോര ഈ മണ്ണിൽ ചെന്താരം വിങ്ങുന്നേ

.......... ( cant get the word )

പാളുന്ന കണ്ണുകൾ ഇരുളിലാരെ തേടി
അലയുന്ന കാറ്റിൽ തീനാളം
ദൂരെ എരിഞ്ഞ തീരം..
പ്രാണൻ പിടഞ്ഞ നേരം
തീരാത്ത ചതികളാടവേ..
ആ ഇരുളിൽ നീളെ.. രാ.. തിരകളായ്

p9LLiIfXLV8