ഗണേശ സ്തോത്രം
മുദാകരാസ്തമോദകം സദാവിമുക്തിസാധകം
കലാധരാവതംസകം വിലാലസോകരക്ഷകം
അനായകൈക നായകം വിനാഷിതേഭ ദൈത്യകം
നതാസുഭാശുനായകം നമാമിതം വിനായകം
നടേതരാതി ഭീകരം നവോദിതാര്‍ക്ക ഭാസുരം
നമത്സുരാരി നിര്‍ജ്ജനം നാതാധിതാപദുര്‍ധരം
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം തമാശ്രയേ പരാല്പരം നിരന്തനം
സമസ്തലോക ശങ്കരം നിരസ്തദൈത്യ കുഞ്ജരം
ദരേതരോദരം വരം നരേഭവക്ത്രമക്ഷരം
കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം
നമസ്കരം നമസ്കൃതം നമസ്കരോമി ഭാസ്വരം
അകിഞ്ചനാര്‍ത്തി മാര്‍ജനം ചിരം തനൂര്‍ത്തിഭാഗനം
പുരാദിപൂര്‍വനന്ദനം സുരാദിഗര്‍വ ചര്‍വണം
പ്രപഞ്ചനാശഭീഷണം ധനഞ്ജയാദിഭൂഷണം
കപോലദാന വാരിണം ഭജേ പുരാണവാരിണം
നിതാന്തകാന്തിദന്ത്അകാന്തിമന്തകാന്തകാത്മജം
അചിന്ത്യരൂപമന്തഹീനം അന്തനായ ഹൃന്തനം
ഹൃദന്തരേ നിരന്തരന്‍ വസന്തമേവ യോഗിനം
തമേകദന്തമേവതം വിചിന്തയാമി സന്തതം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
mudakarasthara modakam
Additional Info
Year:
1975
ഗാനശാഖ: