രാഗം താനം സ്വരം പാടും
രാഗം താനം സ്വരം പാടും
ഏതോ പുള്ളിക്കുയിൽ വാഴും
രാഗം താനം സ്വരം പാടും
ഏതോ പുള്ളിക്കുയിൽ വാഴും
ചെറു ചുള്ളിക്കൂടെൻ മനം
ഓ കൂട്ടിൽ കുയിൽവാഴും കൂട്ടിൽ
ഇടംതേടും വെറുമൊരു ചങ്ങാലിയീ
നിഴൽപ്പൈങ്കിളി
[ഈ ഗാനത്തിന്റെ വരികൾ ലഭ്യമല്ല നിങ്ങൾക്കറിയാമെങ്കിൽ ചേർക്കാൻ സഹായിക്കാമോ ?]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
ragam thanam swaram padum