ആരോടു ചൊല്‍‌വേനെ

ആ ..ആ ..ആ
ആരോടു ചൊല്‍‌വേനെ അഴലുള്ളതെല്ലാം...
ആരോടു ചൊല്‍‌വേനെ അഴലുള്ളതെല്ലാം...
ആരോമലേ സഖീ നിന്നോടല്ലാതെ
ആരോടു ചൊല്‍‌വേനെ...

മാരോപമന്‍ രമണന്‍ ദൂരേ ഗമിച്ചെന്നില്‍
മാരോപമന്‍ രമണന്‍ ദൂരേ ഗമിച്ചെന്നില്‍
കാരുണ്യമില്ലാതെ കൈവെടിഞ്ഞോ
ആരോടു ചൊല്‍‌വേനെ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
arodu cholvene

Additional Info

Year: 
1982
Lyrics Genre: