വള്ളിയക്കന്റെ

തെയ്യാരേ.. തെയ്യാരേ
തെയ്യാരെ തെയ്യാരെ തെയ്യാരെ തെയാരെ തെയ്യാരേ
വള്ളിയക്കന്റെ വരിക്കപ്ലാവിലെ മനസ്സുപൊലൊരു പെൺപൂവ്‌
വള്ളിയക്കന്റെ വരിക്കപ്ലാവിലെ മനസ്സുപൊലൊരു പെൺപൂവ്‌
കന്നിയിൽ പൂത്ത പൂവല്ലോ..
അതു തുലാമാസ പൊൻപൂവ്‌..തുലാമാസ പൊൻപൂവ്‌
വള്ളിയക്കന്റെ വരിക്കപ്ലാവിലെ മനസ്സുപൊലൊരു പെൺപൂവ്‌
ഒരു പെൺപൂവ്‌.. ഒരു പെൺപൂവ്‌
തെയ്യാരേ... തെയ്യാരേ...

നീലാങ്കോട്ടു പടിക്കലയില്‍ തേന്‍‌വരിക്കയിലടനേദ്യം
നീലാങ്കോട്ടു പടിക്കലയില്‍ തേന്‍‌വരിക്കയിലടനേദ്യം
അടുത്തകൊല്ലം മധുരം കൂടാൻ..
ആറ്റുകാൽ കോവിലില്‍ പൊങ്കാലാ.. പൊങ്കാലാ
തെയ്യാരേ... തെയ്യാരേ..

തുള്ളിയോടുമെന്നുള്ളിലെ ആറ്റിൽ തുടിച്ചുനീങ്ങുന്നു പൂവള്ളം
തുള്ളിയോടുമെന്നുള്ളിലെ ആറ്റില്‍ തുടിച്ചുനീങ്ങുന്നു പൂവള്ളം
ഓട്ടുന്ന പങ്കായമില്ലാതെ..
ഓടും മോഹമാം പൂവള്ളം..ഓടും മോഹമാം പൂവള്ളം
തുള്ളിയോടുമെന്നുള്ളിലെ ആറ്റിൽ തുടിച്ചുനീങ്ങുന്നു പൂവള്ളം
ഒരു പൂവള്ളം ഒരു പൂവള്ളം...
തെയ്യാരേ... തെയ്യാരേ...
തെയ്യാരേ... തെയ്യാരേ...

BMY1IURA_dI