ഏറനാടിൻ മണ്ണിൽ

ബോലോ തക്ബീ..ർ അല്ലാഹു അക്ബർ
ഏറനാടിൻ മണ്ണിൽ നിന്നുയണർന്നെണീറ്റീടും
ഏറനാടിൻ മണ്ണിൽ നിന്നുയണർന്നെണീറ്റീടും
ഉണർന്നെണീറ്റീടും..
അലയടിച്ചു കൊലവിളിച്ചു ആർത്തിരമ്പീടും
ആർത്തിരമ്പീടും..
അണമുറിഞ്ഞ ദേശസ്നേഹ വിപ്ളവധ്വനീ വിപ്ളവധ്വനീ
വിലങ്ങണിഞ്ഞ ഭാരതാബേ മുക്തയകകുവാൻ
നാടിൻ മോചനത്തിനായ്

സൂര്യൻ കിഴക്കുദിച്ചു ഉയരുമെങ്കിൽ
ഉയരുമെങ്കിൽ.. ഉണരുമെങ്കിൽ (2)
ജീവൻ ഞങ്ങളിൽ തുടിക്കുമെങ്കിൽ
തുടിക്കുമെങ്കിൽ.. തുളുമ്പുമെങ്കിൽ..
മറുനാടൻ മദയാനതൻ മസ്തകം പിളർത്തിടാം
ആ... ആ.. ഹഹാ
മാർപിള കേസരി തൻ പടയുണർന്നിടാം...ആ

ഏറനാടിൻ മണ്ണിൽ നിന്നുയണർന്നെണീറ്റീടും
ഉണർന്നെണീറ്റീടും..
അലയടിച്ചു കൊലവിളിച്ചു ആർത്തിരമ്പീടും
ആർത്തിരമ്പീടും..
അണമുറിഞ്ഞ ദേശസ്നേഹ വിപ്ളവധ്വനീ വിപ്ളവധ്വനീ
വിലങ്ങണിഞ്ഞ ഭാരതാബേ മുക്തയകകുവാൻ
നാടിൻ മോചനത്തിനായ്

തോക്ക് തൂക്കുമരങ്ങളൊക്കെ പൂക്കളാക്കിടും
പൂക്കളാക്കിടും.. പുൽക്കൊടികളാക്കിടും (2)
രക്തം കൊണ്ടു ഞങ്ങൾ ധീര കഥകളെഴുതിടും
കഥകളെഴുതിടും.. വീരകവിതയെഴുതിടും
അഹന്തയാകും അഗ്നിയൊടു മല്ലയുദ്ധം ചെയ്തിടാൻ
ആ... ആ.ഹഹാഹാ
ആഞ്ഞു വീശും കൊടുങ്കാറ്റിൻ ആരവം ഇതാ..

ഏറനാടിൻ മണ്ണിൽ നിന്നുയണർന്നെണീറ്റീടും
ഉണർന്നെണീറ്റീടും..
അലയടിച്ചു കൊലവിളിച്ചു ആർത്തിരമ്പീടും
ആർത്തിരമ്പീടും..
അണമുറിഞ്ഞ ദേശസ്നേഹ വിപ്ളവധ്വനീ വിപ്ളവധ്വനീ
വിലങ്ങണിഞ്ഞ ഭാരതാബേ മുക്തയകകുവാൻ
നാടിൻ മോചനത്തിനായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
eranadin mannil

Additional Info

Year: 
1981
Lyrics Genre: 

അനുബന്ധവർത്തമാനം