മഞ്ചാടിച്ചെപ്പില്‍
മഞ്ചാടിച്ചെപ്പില്‍ മൈലാഞ്ചിച്ചെപ്പില്‍
മദനക്കുളിരായൊഴുകും.. അല്ലിപ്പൂങ്കാറ്റേ.. വാ
അല്ലിപ്പൂങ്കാറ്റേ.. വാ
മഞ്ചാടിച്ചെപ്പില്‍ മൈലാഞ്ചിച്ചെപ്പില്‍
മദനക്കുളിരായൊഴുകും.. അല്ലിപ്പൂങ്കാറ്റേ.. വാ
മഞ്ചാടിച്ചെപ്പില്‍ മൈലാഞ്ചിച്ചെപ്പില്‍
മദനക്കുളിരായൊഴുകും.. അല്ലിപ്പൂങ്കാറ്റേ.. വാ
ആരോരും കാണാതെന്‍ ആനന്ദപ്പൂന്തോപ്പില്‍
വാ.. വാ..
സിന്ദൂരക്കാവില്‍ ശിങ്കാരക്കാവില്‍
മിഴിയില്‍ മിഴിയമ്പെയ്യും കല്യാണ പൂമാരാ (2)
സ്വപ്നം കൊണ്ടൊരു വര്‍ണ്ണ പൂപ്പന്തല്‍ കെട്ടി ഞാന്‍
വാ.. വാ..
നാവില്‍ കൊഞ്ചും മൈനകള്‍..
നാടന്‍ പാട്ടിന്‍ ശീലുകള്‍..
കരകര കിളി കിരി കിരി കിളി
കവിതമൂളണ കുരുവിപ്പൈങ്കിളികള്‍
ദാഹം വിങ്ങും കണ്ണുകള്‍.. മോഹപ്രാവിന്‍ കൂടുകള്‍
ഇളംകിളി ഇണക്കിളി ഇണങ്ങിവാ.. വിരുന്നു താ
ഇളംകിളി ഇണക്കിളി ഇണങ്ങിവാ.. വിരുന്നു താ
തനുകുളിരല മനമിളകണ്.. വാ..
മഞ്ചാടിച്ചെപ്പില്‍ മൈലാഞ്ചിച്ചെപ്പില്‍
മദനക്കുളിരായൊഴുകും.. അല്ലിപ്പൂങ്കാറ്റേ.. വാ
ആരോരും കാണാതെന്‍ ആനന്ദപ്പൂന്തോപ്പില്‍
വാ ..വാ
കാലം മീട്ടും വീണയില്‍..
രാഗം താനം പല്ലവീ
ആ.. തനനം.. തനനം മദസരി സരി മദന പല്ലവി നീ
നീയും നിന്റെ മൗനവും.. ഗാനംപോലെ സുന്ദരം
അകത്തളങ്ങളില്‍ സ്വയം.. ചിരിച്ചിലങ്കതന്‍ സ്വരം
അകത്തളങ്ങളില്‍ സ്വയം.. ചിരിച്ചിലങ്കതന്‍ സ്വരം
കിലുകിലുങ്ങണ് പറന്നുയരണ്.. വാ
മഞ്ചാടിച്ചെപ്പില്‍ മൈലാഞ്ചിച്ചെപ്പില്‍
മദനക്കുളിരായൊഴുകും.. അല്ലിപ്പൂങ്കാറ്റേ.. വാ
ആരോരും കാണാതെന്‍ ആനന്ദപ്പൂന്തോപ്പില്‍
വാ ..വാ ..
സിന്ദൂരക്കാവില്‍ ശിങ്കാരക്കാവില്‍
മിഴിയില്‍ മിഴിയമ്പെയ്യും കല്യാണ പൂമാരാ
സ്വപ്നം കൊണ്ടൊരു വര്‍ണ്ണ പൂപ്പന്തല്‍ കെട്ടി ഞാന്‍
വാ.. വാ..വാ.. വാ..വാ.. വാ..