ചിന്നക്കുഴൽ ഊതിക്കുയിൽ

ചിന്നക്കുഴൽ ഊതിക്കുയിൽ ഇസൈ പാട്
വാൽമീകമേ സെമ്പനിനീർ സാറൽ പോട്
കോവൈമല്ലി പൂവേ വന്ത് പാതൈ മൂട്

നന്നാരനാനന്നാ നന്നാരനാനന്നാ
വൈകാശിത്തിങ്കൾ ചേരുമ്പോൾ
കനകവൃന്ദാവനം പൂവിടും കാലമായി
പ്രണയ സൗഗന്ധികം പൂവിടും നേരമായി
മനസ്സേ നീയരുളൂ..
പാടാൻ നല്ലൊരു പാട്ടിൻ പല്ലവി
കനകവൃന്ദാവനം പൂവിടും കാലമായി
പ്രണയ സൗഗന്ധികം പൂവിടും നേരമായി
മനസ്സേ നീയരുളൂ..
പാടാൻ നല്ലൊരു പാട്ടിൻ പല്ലവി

എൻ സുന്ദരീ നീലാംബരീ നീയേറ്റു പാടൂ കൂടൂ
മഴവിൽക്കൊടി മണിവല്ലകി
പാട്ടിനു ശ്രുതി ചേരുമ്പോൾ
ഓ താരകേ വാർതിങ്കളേ..
തേൻ തെന്നലേ
തളിർ ഹൃദയം ഒന്നായി ചേരുമ്പോൾ
മയിലാട്ടം മയിലാളേ കരകാട്ടം കച്ചേരി
തിരുകോണിൽ തിങ്കളല്ലോ
തെരുക്കൂത്ത് തെമ്മാങ്ക് വരവേൽക്കാൻ പനിനീര്
വൈകാശിത്തിങ്കൾ ചേരുമ്പോൾ

happy birthday to you

happy birthday to you

happy birthday to you..happy birthday to you

happy birthday to you

കർപ്പൂരദീപം എന്നും കരുമാരിയമ്മൻകോവിൽ
മുറ്റത്തു നീയും പോരില്ലേ
കനവിന്റെ പൊന്നു നൂലിൽ
കനകാംബരങ്ങൾ തുന്നി
കല്യാണമാല്യം ചാർത്തില്ലേ
വരുവാൻ നിമിഷം.. തരുമോ തിരുമധുരം
പറയൂ എൻ കാതിൽ
സമ്മതം പാട്ടായി നീ മൂളീടുമോ
ഇന്നെന്റെ മോഹംപോലെ
ഓ മഴവിൽക്കൊടി.. മണിവല്ലകി
പാട്ടിനു ശ്രുതി ചേരുമ്പോൾ

ഓ താരകേ വാർതിങ്കളേ
തേൻ തെന്നലേ
തളിർ ഹൃദയം ഒന്നായി ചേരുമ്പോൾ (2)
ഒരു പുതിയ രാഗത്തിൽ
ഒരു പുതിയ ഭാവത്തിൽ
നവയുഗം ഗാനത്തിൽ..ചെല്ലുമ്പോൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chinnakkuzhal