ഐക്ബരീസ ഐക്ബരീസാ

ഐക്ബരീസ  ഐക്ബരീസാ  .. ഐക്ബരീസ
കടലിന്നോശാ ..
ഒരു കര നിന്നും മറുകര പോകും
പൂമീൻ പോലെ നിന്റെ ഈസ
കരയിലെത്താതെ വഴിമാഞ്ഞു പോകും
അലയുമോടം ഈസ ..ഈസ നിന്റെ ഈസ
ഐക്ബരീസ  ഐക്ബരീസ .. ഐക്ബരീസ
കടലിന്നോശ
ഓഹോഹോഹോ ..ഓഹോഹോഹോ..ഓ ..ഓ

കടൽക്കാറ്റിൽ തിരക്കോളിൽ മീനോടും വഴിയെ
വലവീശുംമീ വെയിലിൽ
കടൽച്ചാലിൽ തുഴപ്പാടിൽ മുരൽ തൊട്ട
പറന്നെത്തും മഴപ്പക്കീ
വേളാരം പൂകുവാൻ ഇനി കൂടെ വാ
ചെറു ചുണ്ടിൻ തുമ്പിലെ കാണാപൊന്നുതാ 
വിറവാൽ തൂവൽക്കിളിയേ ..
ഐക്ബരീസ  ഐക്ബരീസ .. ഐക്ബരീസ
കടലിന്നോശ
ആ ..ആ

pMzrAMgqju0#t=45