ഒറ്റമരക്കാടേ നിൻ

ഒറ്റമരക്കാടേ നിൻ
പച്ചിലകളിലൂഞ്ഞാലിൽ
അലയും ചെറുകാറ്റേ ആടിവാ
പൂത്തുമ്പക്കാറ്റേ ഓടിവാ
ഒറ്റമരക്കാടേ നിൻ
പച്ചിലകളിലൂഞ്ഞാലിൽ
അലയും ചെറുകാറ്റേ ആടിവാ
പൂത്തുമ്പക്കാറ്റേ ഓടിവാ

മഞ്ഞുവീണ മാമരത്തിലെന്നോ
കുഞ്ഞുപൂവിരിഞ്ഞു
കാറ്റുലച്ച തണ്ടിലെപ്പൊഴും ലാളനങ്ങളേറ്റു
അറിയാതെ നീ അറിയാതെ
നിനവിനിലകളിടറിവീണതറിയാതെ

ഒറ്റമരക്കാടേ നിൻ
 പച്ചിലകളിലൂഞ്ഞാലിൽ
അലയും ചെറുകാറ്റേ ആടിവാ
പൂത്തുമ്പക്കാറ്റേ ഓടിവാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ottamarakkade nin