ഈ വെണ്ണിലാവിന്റെ
നാ നാ നാനാനാനാ നാനാനാനാ
തനതോം തന തനതോം തന
തനതോം തനതന തോം തന
തന ധിരനാ
ഈ വെണ്ണിലാവിന്റെ ഗീതം
ഈ നല്ല രാവിൻ സംഗീതം
ഈറക്കുഴൽ പാടും ഗീതം
ഈ നെഞ്ചിലൂറും സംഗീതം
ഊ നാനാ ഊ ഉം ഊ ഊ
തരനരി തരനരി തരന തരന തരി
തരനരി തരനരി തരന തരന തരി
തന ധിരന തന ധിരന
തന ധിരന തന ധിരന
തന ധിരന തനാ ധിരനാ
സുഖദ സംഗീതം സുകൃത സംഗീതം
ഞാൻ അറിയാതെ ഒഴുകും സംഗീതം
അമര സംഗീതം അമൃതസംഗീതം
എൻ ആത്മ നിവേദന ഗീതം
അതിൽ ആയിരം ആയിരമിതളു വിടരുമൊരു
മാനസ സാരസ മലരിനഴകിലൊരു
ദേവത പാടിയ ശ്രുതിയിലുണരുമെൻ
മന്ത്രവിപഞ്ചിക തരള മധുരമായ്
കവിത അതിനു പുതു മധുരിമയരുളി
ജതികൾ അവയിലൊരു സുഖലയമരുളി
ഉദയ ഹൃദയം അതിൽ അരുണ ഹിമമണികൾ
വിതറിയ സ്വരമഴയായി
തനനനോം തനനനോം തനനോം തനാ
താനോം തനോം താനാ
പിയാതോ മാനത് നാഹിരേ
പിയാതോ മാനത് നാഹിരേ
ഹെയ് സോനി ധൂർ അഞ്ജാനേ ബായേ
പിയാതോ മാനത് നാഹിരേ
അനാദി ഈ ശ്രുതിസാഗരം
അനന്തമീ സ്വര സാധകം
ഋതുശലഭം ഈ മണ്ണിൻ
ശ്രുതിഭേദം തേടുന്നു
ധനും ധീം തന
ത ധരാ ധനി ധനും ധീംതന
ധാധര ധനി ധനും ധീംതന
ധധര ധനി വസന്തങ്ങളേ
കരളിലൊരു സുഗന്ധം തരൂ
നി സ ഗ മ പ സ സ നി ത മ പ
സാ നി ധ പ മ ഗ രി സ
മതിമുഖര സ്വരോദാരമായി
ലയഭരിത പരാഗം തരൂ
പ മ ധ പ മ ധ പ മ ധ പ മധുര കല്യാണി
നി ധ സ നി ധ സ നി ധ സ നി നിറയും ആഭേരി
സ ഗ മ പ ധ പ
പ നി സ രി പ ഗാ
ഗ മ പ ഗ മ പ ഗ മ പ ഗ മ പ
ഗ പ മ പ
മ പ ത മ പ ത മ പ ത മ പ ത
പ ത പ ത
പ ധ നി പ ധ നി പ ധ നി പ ധ നി
ധ പ ധ നി സാ
സുഖദ സംഗീതം സുകൃത സംഗീതം
ഞാൻ അറിയാതെ ഒഴുകും സംഗീതം
അമര സംഗീതം അമൃതസംഗീതം
എൻ ആത്മ നിവേദന ഗീതം
സംഗീതം സംഗീതം സംഗീതം