തേനാരീ തെങ്കാശിക്കാരീ
ഓഹോ ഓഹോഹോ
തെയ്യാരെ തെയ്തെയ് തെയ്യാരെ തെയ്തെയ്
ഹോയ്യാരെ ഹോയ് ഹോയ് ഹോയ്യാരെ
തേനാരീ തെങ്കാശിക്കാരീ
തെമ്മാങ്കും പാടിയാടിവാ (2)
പൊന്‍കാലമായി എങ്കും സംഗീതമായി
സംഗീതമേ..
പൊന്‍കാലമായി എങ്കും സംഗീതമായി
സംഗീതമേ എന്‍ ഗീതമായി
എങ്കാട് ഉങ്കാട് കൊണ്ടാടും തിരുവിഴാ
തേനാരീ തെങ്കാശിക്കാരീ
തെമ്മാങ്കും പാടിയാടിവാ
കാടുശുറ്റി മേടുശുറ്റി കാട്ടാളക്കോട്ട ശുറ്റി
ശിങ്കാരി ഇന്ത വിഴ കൊണ്ടാട നീവാ (2)
മാനോടും കുന്നുകള്‍ തോറും
നീതേടും നിന്നോമല്‍ പാദസരങ്ങള്‍ (2)
കാലത്തെ കണ്ടെത്തി കാട്ടുകിടാവിന്‍
ചൊടിത്തടം പൂചൂടും പാല്‍പ്പുഞ്ചിരിയില്‍
ഹൊയ്യാരെ ഹൊയ് ഹൊയ് ഹൊയ്യാരെ
തെയ്യാരെ തെയ് തെയ് തെയ്യാരെ
ഹൊയ്യാരേ ഹൊയ്യാരെ ഹൊയ് ഹൊയ്
തേനാരീ തെങ്കാശിക്കാരീ
തെമ്മാങ്കും പാടിയാടിവാ
ഓഹോഹോ തന്താനത്താനാ
ഓഹോഹോ തന്താനത്താനാ
ആവഴിയെ ഈ വഴിയെ അച്ചന്‍കോവില്‍ വഴിയെ
ആനന്ദക്കുമ്മിയിടും പാവാടക്കാരി (2)
പൂക്കോലം പല്ലാണ്ടുകാലം
ഉന്നെഞ്ചില്‍ എന്നെഞ്ചില്‍ പാര്‍ക്കവിരുമ്പും (2)
നന്നാളില്‍ ഇന്നാളില്‍ പൊല്‍തിരുനാളില്‍
തളാങ്കിശൈനീ പോട് കാല്‍സങ്കടിയില്‍
തെയ്യാരെ തെയ് തെയ് തെയ്യാരെ
ഹൊയ്യാരെ ഹൊയ് ഹൊയ് ഹൊയ്യാരെ
തെയ്യാരെ തെയ് തെയ് തെയ്യാരെ
തേനാരീ തെങ്കാശിക്കാരീ
തെമ്മാങ്കും പാടിയാടിവാ (2)