ജെയിംസ് ബോണ്ട്
ജെയിംസ് ബോണ്ട് സൂപ്പര്‍ പവര്‍
നീയെന്‍ മുന്നില്‍ റ്റോളര്‍ ടവര്‍ (2)
സീക്രട്ട് ഏജൻറ്റായി കുറ്റക്കാരെ തേടാം
മാർക്കറ്റുള്ളോനല്ലോ ക്യാപ്ടന്‍ നേതാവല്ലോ (2)
ജെയിംസ് ബോണ്ട് സൂപ്പര്‍ പവര്‍
നീയെന്‍ മുന്നില്‍ റ്റോളര്‍ ടവര്‍ (2)
സ്യൂട്കേസിനുള്ളില്‍ സീക്രട്ട് റൈഫിൾസും
സ്വല്പം റൊമാന്സുമായ് നീ വാ (2)
നിന്നെ കണ്ടാല്‍ കണ്ണും കണ്ണും കൊണ്ടാല്‍
സുല്‍ സുല്‍ ചൊല്ലും ഏതു കള്ളിപ്പെണ്ണും
രാജാവായി വാ
ജെയിംസ് ബോണ്ട് സൂപ്പര്‍ പവര്‍
നീയെന്‍ മുന്നില്‍ റ്റോളര്‍ ടവര്‍ (2)
സീന്‍ കൊണറിയും റോജര്‍ മൂറും ചേര്‍ന്നുള്ള
ചേലുണ്ട് കാണാന്‍ ഹാ ഹാ റ്റു രൂരൂ(2)
ലവ് ലൈഫും നൈസില്‍ റൈഫിൾ ചെല്ലില്‍
ഊന്ജാടും സെക്യുരിറ്റി സര്‍വീസ്
ഹീറോ ആയി വാ
ജെയിംസ് ബോണ്ട് സൂപ്പര്‍ പവര്‍
നീയെന്‍ മുന്നില്‍ റ്റോളര്‍ ടവര്‍ (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
james bond