ഗാഗുൽത്താ മലയിൽ നിന്നും

ഗാഗുല്‍ത്താ മലയില്‍ നിന്നും

വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ

ഏവമെന്നെ ക്രൂശിലേറ്റുവാന്‍

അപരാധമെന്തു ഞാന്‍ ചെയ്തൂ.. 

 

നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നൂ

ക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍

മോക്ഷ വാതില്‍ തുറക്കാന്‍ വന്നൂ

ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ..

ഗാഗുല്‍ത്താ മലയില്‍ നിന്നും

വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
gagulthamalayil

Additional Info

Year: 
1983
Lyrics Genre: