താനാരോ തന്നാരോ തക
താനാരോ തന്നാരോ തക തിന്തിനം താരോ താനാരോ
താനാരോ തന്നാരോ തക തിന്തിനം താരോ താനാരോ
പെട പെട കോഴീ പെടക്കോഴീ
ഇപ്പോ പത്തു വെളുപ്പിനു കൊക്കരക്കോ (2)
മഴയില്ലാ കാറ്` മഴക്കാറ്
ഇപ്പോ താനേ ഇടിവെട്ടി പെയ്യല്ലേ
വേണ്ടാത്ത നേരത്ത് വായിട്ടലയ്ക്കണ
കുണ്ടൻ കിണറ്റിലെ തമ്പുരാട്ടീ
കുണ്ടൻ കിണറ്റിലെ തമ്പുരാട്ടീ
തക താനാരോ തന്നാരോ തക തിന്തിനം താരോ താനാരോ
താനാരോ തന്നാരോ തക തിന്തിനം താരോ താനാരോ
മാനത്തെ മുകിലോളം മുടിയഴിക്കും മുൻ കോപക്കാരീ
ആഹാ മുൻ കോപക്കാരീ
ഹേയ് കരയില്ലാ കടലൊളം തിരയടിക്കും പിടിവാശിക്കാരി
അയ്യാ പിടിവാശിക്കാരീ
കണ്ടാലീറ്റപ്പുലിയായ് ചീറും ചെന്തീപ്പൊരിയാണ്
മുല്ലപ്പൂമണിമൊട്ടല്ലവളെൻ ഏറു കല്ലാണ്
എങ്കിലുമവളൊരു പെണ്ണാണ് കണ്ടാൽ മധുരക്കനിയാണ്
കണ്ടാൽ മധുരക്കനിയാണ്
കണ്ടാൽ മധുരക്കനിയാണ്
മാനത്തെ മുകിലോളം മുടിയഴിക്കും മുൻ കോപക്കാരീ
ആഹാ മുൻ കോപക്കാരീ
ചകച കരയില്ലാ കടലൊളം തിരയടിക്കും പിടിവാശിക്കാരി
അയ്യാ പിടിവാശിക്കാരി
കടമിഴിയിൽ പടവാള് പടവാള് പടവാള്
മൊഴികളിലിടിവാള് ..ഇടിവാള് ഇടിവാള്
കടമിഴിയിൽ പടവാള് മൊഴികളിലോ ഇടിവാള്
വയനാടൻ മഞ്ഞൾച്ചേല് അടുത്തു ചെന്നാൽ നഞ്ച്
അടുത്തു നിന്നാൽ വൻപാണവളിലൊരായിരം അമ്പാണ്
അടുത്തു നിന്നാൽ വൻപാണവളിലൊരായിരം അമ്പാണ്
എങ്കിലുമവളൊരു പെണ്ണാണ് കണ്ടാൽ മധുരക്കനിയാണ്
കണ്ടാൽ മധുരക്കനിയാണ്
മാനത്തെ മുകിലോളം മുടിയഴിക്കും മുൻ കോപക്കാരീ
ആഹാ മുൻ കോപക്കാരീ
ഹേയ് കരയില്ലാ കടലൊളം തിരയടിക്കും പിടിവാശിക്കാരി
അയ്യാ പിടിവാശിക്കാരി
മുല്ലപ്പൂമണിമൊട്ടല്ലവളെൻ ഏറു കല്ലാണ്
എങ്കിലുമവളൊരു പെണ്ണാണ് കണ്ടാൽ മധുരക്കനിയാണ്
കണ്ടാൽ മധുരക്കനിയാണ്
ഹേയ് കണ്ടാൽ മധുരക്കനിയാണ്
ഹേയ് ഹേയ് കണ്ടാൽ മധുരക്കനിയാണ്
കണ്ടാൽ മധുരക്കനിയാണ്