ആദി മഹാമഹസ്സിൻ പാദപരാഗമായി
ആദി മഹാമഹസ്സിൻ പാദപരാഗമായി
അരുണൻ തൊഴുതുണരുന്നു
അരുണന്റെ കയ്യിൽ നിന്നർച്ചനാ പുഷപ്പമായി
ഉതിരുന്ന ഭൂമിയും കൈതൊഴുന്നു
അതിൽ പലകോടി ജന്മങ്ങൾ തളിർക്കുന്നു
പലകോടി ജന്മങ്ങൾ തളിർക്കുന്നു
ആദി മഹാമഹസ്സിൻ പാദപരാഗമായി
അരുണൻ തൊഴുതുണരുന്നു
അരുണന്റെ കയ്യിൽ നിന്നർച്ചനാ പുഷപ്പമായി
ഉതിരുന്ന ഭൂമിയും കൈതൊഴുന്നു
അതിൽ പലകോടി ജന്മങ്ങൾ തളിർക്കുന്നു
പലകോടി ജന്മങ്ങൾ തളിർക്കുന്നു
ഓം ഭൂർ ഭുവസ്സുഹ
തത്സവിതുർ വരേണ്യം
ഭഗോ ദേവസ്യ ധീമഹി
ധിയോയോന പ്രജോദയ
സൂര്യ നമസ്ക്കാര സന്ധ്യകൾ വാനിൽ
ആയിരം ദീപങ്ങൾ തെളിക്കുമ്പോൾ
ഹൃത്വം തളിർക്കുമീ ആൽമര ചില്ലകളിൽ
ഇത്തിര പക്ഷികൾ ജപിക്കുന്നു
പരമാത്മ പരബ്രഹ്മ വിധികളിൽ മുങ്ങി
പകലുകൾ മരവുരി അണിയുമ്പോൾ
ഉള്ളിന്റെ ഉള്ളിൽ നിന്നോമ്കാരധ്വനിയുമായി
വിണ്ണിൽ പറവകൾ പാടുന്നു
ആദി മഹാമഹസ്സിൻ പാദപരാഗമായി
അരുണൻ തൊഴുതുണരുന്നു
അരുണന്റെ കയ്യിൽ നിന്നർച്ചനാ പുഷപ്പമായി
ഉതിരുന്ന ഭൂമിയും കൈതൊഴുന്നു
അതിൽ പലകോടി ജന്മങ്ങൾ തളിർക്കുന്നു
പലകോടി ജന്മങ്ങൾ തളിർക്കുന്നു