ചിന്തും പാടി ചന്ദനം ചൂടി

ചിന്തും പാടി ചന്ദനം ചൂടി
കാവിറങ്ങുന്നു തെയ്യാരം
ചെന്താമര ചെണ്ടാടുമ്പോൾ
താനിറങ്ങുന്നു താലോലം
ഈ തണുവിൻ താഴ്വരയിൽ
ആരേ നീ തേടുന്നു പൂങ്കാറ്റേ (2)

മഴയുടെ മണിവാതിലോ നിറമെഴുതിയ ജാലമോ
മാനസമാകെ തെളിയുകയായ്
മാരിവിൽ പോലെ വിടയുകായയ് (2)
തളിരിതയാകും ശ്യാമളം ശിതളം പൂവിടവേ (ചിന്തും .. )

തിരയുടും ഉഷരാഗമോ മുരളികയുടെ നാദമോ (2)
കാതുകളിൽ ഏഴുസ്വരം നീ വരവേ പെയ്തിരുന്നു
ചിരിയുടെ തീരം ആയിരമായിരം പൂവിടവേ (ചിന്തും .. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chinthum paadi

Additional Info

Year: 
2012

അനുബന്ധവർത്തമാനം