ആരാണു നീയെനിക്കെന്നു
Music:
Lyricist:
Singer:
Film/album:
ആരാണു ഞാൻ നിന്നെക്കെന്നു നീ ചോദിച്ചു
ആരല്ല ഞാനെന്നൊരുത്തരം തന്നു
നുള്ളി നീ തുള്ളിത്തുളുമ്പി നിന്നുള്ളിൽ
ഉത്സവരാത്രിയെഴുന്നെള്ളി നിന്നു
ആരാണു നീയെനിക്കെന്നു ഞാൻ ചോദിച്ചു
ആരല്ല നീയെന്നൊരുത്തരം തന്നു
കാറ്റിൻ കുയിൽ പാട്ട് കേട്ടു തന്നെ
കാവിലൂടീണത്തിലോടി ഞാനെത്തി
പിന്നിൽ പകൽ വന്നു കണ്ണൂപൊത്തി
പിന്നെ കൺതുറന്നപ്പോൾ നിശാഗന്ധി പൂത്തു ( ആരാണു .. )
ചിറകുകൾ നീർത്തിപ്പറക്കുന്ന കാഴ്ച്ചകൾ
ആയിരമാളുകൾ ആരവം ചുറ്റിലും
കേൾക്കുന്നതേയില്ല കണ്ടുതീരും വരെ
കത്തുന്ന കനവിന്റെ പൊൻകുട മാറ്റം
ആരാണു നീയെനിക്കെന്നു നീ ചോദീച്ചു
ആരല്ല ഞാനെന്നരുത്തരം തന്നു
നുള്ളി നീ തുള്ളിത്തുളുമ്പി നിന്നുള്ളിൽ
ഉത്സവരാത്രിയെഴുന്നെള്ളി നിന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
aaraanu neeyenikkennu
Additional Info
Year:
2012
ഗാനശാഖ: