നീ മായല്ലേ എൻ മഴവില്ലേ
നീ മായല്ലേ എൻ മഴവില്ലേ ഇതു മധുവിധു നാളല്ലേ
നിൻ പ്രഭയല്ലേ രതി ഭാവവുമായ് പുളകം ചൊരിയുന്നു (2)
രാവുണർന്നല്ലോ എൻ മോഹമുദിച്ചല്ലോ (2)
ഈ തൂമഞ്ഞും ചന്ദ്രികയും മണിയറ തീർക്കുന്നു
ആ മണിയറയിൽ ഇരു ഹൃദയങ്ങൾ ഒന്നായ് അലിയുന്നു
(നീ മായല്ലേ...)
നിലാവിൻ പൂങ്കവിളിൽ തെന്നൽ തഴുകുമ്പോൾ
കിനാവിൻ മുദ്രകൾ പോൽ ചുംബനമേകുമ്പോൾ (2)
തളിർ മെയ്യിലൊരുന്മാദം ഇട നെഞ്ചിലൊരാലസ്യം (2)
(നീ മായല്ലേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nee Maayalle