ആൾത്തിരക്കിലും ഏകാകിനിയായ്
ആൾത്തിരക്കിലും ഏകാകിനിയായ്
കാത്തു നിൽക്കുന്നതാരെ നീ ചൊല്ലൂ
നിന്നണുക്കളിൽ പോലും ശിശിരം
നിർവൃതി സ്പന്ദനങ്ങൾ പകർന്നൂ
ലോലമാം പത്രകഞ്ജുകം ഊർന്നു പോവതും നീയറിയാതെ നിന്നു
എങ്കിലും വസന്താഗമം ഓർത്തു
നിൻ മുഖമിന്നരുണിമയാർന്നു
എത്ര കാലമീ പൂവിടൽ
നാളെ ചൈത്രവും വിട വാങ്ങുകയില്ലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aalthirakkilum
Additional Info
ഗാനശാഖ: