ആരോമൽക്കുഞ്ഞുറങ്ങ്
ആരോമൽക്കുഞ്ഞുറങ്ങ് ആയില്യപ്പെണ്ണുറങ്ങ്
ആട്ടുതൊട്ടിൽ പാട്ടും കേട്ട് ആരിരാരൊ (2)
ജീവന്റെ ജീവനായി പ്രാണന്റെ പ്രാണനായി
നീയെന്റെ സ്വപ്നമായി സ്വപ്ന സാഫല്യമായി (2)
തങ്കത്തളിരേ ആരിരാരോ ആരിരാരോ (ആരോമൽ...)
ഇരുളിന്ന് ഇന്ദുവായി കരളിന്ന് ബന്ധുവായി
പൊരുളിന്ന് പൊരുളുമായി നീയെന്റെ പൂർവമായി (2)
കന്നിക്കതിരേ ആരിരാരോ ആരിരാരോ (ആരോമൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aaromal kunjurangu
Additional Info
Year:
1986
ഗാനശാഖ: