നീയേതോ മൗനസംഗീതം
Music:
Lyricist:
Singer:
Raaga:
Film/album:
നീയേതോ മൗന സംഗീതം (2)
ഊമയല്ലോ നീയുമെന്നാൽ ഭൂമിദേവീ(2)
നിന്നിൽ വിരിയും പൂവൊരു മൂകസംഗീതം
നീ പാടും മൗനസംഗീതം
വാക്കുകളായ് വിരിയാത്ത (2)
ദുഃഖബീജ മണിവിലാപം
മൂകസംഗീതം നീ പാടും മൗന സംഗീതം
താളമിട്ടു കാറ്റിലാടും താമരപ്പൂ..
താളമിട്ടു കാറ്റിലാടും താമരപൂവിതളിലൂറും
മൗനസംഗീതം നിൻ മൂകപ്രേമ സംഗീതം
ധ്യാനലീനം കൈ തൊഴും
ധ്യാനലീനം കൈതൊഴുമീ മാമലകൾ
വാനിലുയരും മൂകസംഗീതം
നിൻ ദിവ്യ മൗനസംഗീതം
നീയേതോ മൗനസംഗീതം
നീയേതോ മൗനസംഗീതം
നീയേതോ മൗനസംഗീതം
----------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neeyetho mouna sangeetham