നിശാകുടീരം
Music:
Lyricist:
Singer:
Film/album:
നിശാ.. കുടീരം
മിഴികളില്‍ അഞ്ജനനീലിമ-
കോര്‍ക്കും സുന്ദരിയായ്... ......നിശാ.. കുടീരം
ദൂരദൂരതീരങ്ങളിലെ
പ്രേമഗായകരേ.. (ദൂരദൂര.. )
അശരീരികളായ് പാടുക നിങ്ങള്‍
അനശ്വരഗായകരേ..
(നിശാ..കുടീരം...)
ആ.. ആ...ആ....
നൂറു നൂറു സ്വപ്നങ്ങള്‍-
കൈമാറുക നാമിവിടെ.. (നൂറു .. )
നിറകുടമാകുക ഹൃദയം
പ്രണയതുടുമുന്തിരിനീരാലേ...
(നിശാ..കുടീരം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nisakudeeram
Additional Info
ഗാനശാഖ: