സ്വരമന്ദാകിനി മോഹശതങ്ങളിൽ
Music:
Lyricist:
Singer:
Raaga:
Film/album:
സ്വര മന്ദാകിനി മോഹശതങ്ങളിൽ
രാഗവും താളവും തപസ്സിരുന്നു
സ്വര മന്ദാകിനി മോഹശതങ്ങളിൽ
സ്വര മന്ദാകിനി മോഹശതങ്ങളിൽ
രാഗവും താളവും തപസ്സിരുന്നു
ഒരു യുഗ സഗീത വർണ്ണ രേണുവിൽ
അന്തരാത്മാവിൽ ശ്രുതിയുണർന്നൂ
സ്വര മന്ദാകിനി മോഹശതങ്ങളിൽ
രാഗവും താളവും തപസ്സിരുന്നു
ഹൃദയ നിവേദ്യം ഒരുക്കുവാൻ
എന്തിനു പല്ലവി മാത്രം തേങ്ങി നിന്നു (2)
അമൃത സരോവര നിർവൃതി പകരും
അനുപമ മാധുരി ഒഴുകി വന്നു.. സ്വര മന്ദാകിനി മോഹശതങ്ങളിൽ
രാഗവും താളവും തപസ്സിരുന്നു
മാഗന്ദസുരഭില മന്ദസമീരനിൽ
മാലതി മാലിക ചാർത്തി നിന്നു (2)
സർഗഗീതത്തിന്റെ സൗഗന്ധികം പൂത്ത
ശ്രാവണ പുലരി തൻ കൺ ചുവന്നു
എതോ വസന്തത്തിൽ ഞാൻ അലിഞ്ഞു
ശാലീന സൗന്ദര്യ കുളിരുലഞ്ഞു സ്വര മന്ദാകിനി മോഹശതങ്ങളിൽ
രാഗവും താളവും തപസ്സിരുന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Swara Mandakini
Additional Info
ഗാനശാഖ: