സ്വരജതി പാടും
സ്വരജതി പാടും പൈങ്കിളീ
ഓരോ ശ്രുതിക്കൂടിനുള്ളിൽ നിന്നു നീ (സ്വര)
തിരുവൈയാറിൽ നിന്നോ തിരുവാഴുംകോടിൽ നിന്നോ
തിരുവിതാംകൂറിൽ നിന്നോ വന്നു നീ (സ്വരജതി)
ഹൃദയമാം പൊയ്കയിൽ വിടരുന്നു പൂവായ് മോഹം
അ...അ...അ...അ...അ....ഓ....ഓ...ഓ...ഓ...
അതിനുള്ളിലെന്നെന്നും നിറയുന്ന ദേവീ
വാണീ മായേ സാമവേദാനന്തം നീയേ
അ...അ....നിസഗമപ ഗമരിഗസരി
നിസഗമപ സനിധനി പധമപഗമ
സാസ സാസ സസ സാസ സാസ സസ
ഗഗരി സനിധ പസനിധപമ
ഗരി മഗ പമ നിധ മപനിധസ അ....
സ്വരജതി പാടും പൈങ്കിളീ
ഓരോ ശ്രുതിക്കൂടിനുള്ളിൽ നിന്നു നീ
മുരളിതൻ നാഭിയിൽ വീണയിൽ നാവിൽ ദേവീ
അ...അ...അ...അ...അ....ഓ....ഓ...ഓ...ഓ...
അനശ്വരനാദത്തിൻ ചിറകുകൾ വീശി
രാഗം താനം പല്ലവിയാകൂ നീ എന്നും (സ്വര)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Swarajathy padum
Additional Info
ഗാനശാഖ: