ആകാശം കടലാസാക്കീ

ആകാശം കടലാസാക്കീ
ഭുമി അതിലൊരു തൂലികയാക്കി
ആകാശം കടലാസാക്കീ
ഭുമി അതിലൊരു തൂലികയാക്കി
കടലിന്റെ മഷി കൊണ്ട്
കടലിന്റെ മഷി കൊണ്ട്
നമ്മളെഴുതിയ കവിതകൾ
ജീവിതമാക്കി നമ്മൾ നാടകമാക്കി
കടലിന്റെ മഷി കൊണ്ട്
കടലിന്റെ മഷി കൊണ്ട്
നമ്മളെഴുതിയ കവിതകൾ
ജീവിതമാക്കി നമ്മൾ നാടകമാക്കി
ആകാശം കടലാസാക്കി

ഒരു പാതി കറുപ്പായതും
മറുപ്പാതി വെളുപ്പായതും
കറുപ്പിനെ വെളുപ്പാക്കി
വെളുപ്പിനെ കറുപ്പാക്കി
കറകളഞ്ഞ് കടഞ്ഞെടുത്ത്
നാടകമാക്കി നമ്മൾ ജീവിതമാക്കി
നമ്മൾ ജീവിതമാക്കി
ആകാശം കടലാസാക്കി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akasam kadalaasaakki