കാൽത്തളയിളകി

കാൽത്തളയിളകി ജതി മഴ പൊഴിഞ്ഞു
കാൽത്തളയിളകി ജതി മഴ പൊഴിഞ്ഞു

നൂപുര രാവുകൾ തരളിതമായി

വെണ്ണിലാവിൻ  പുടവയണിഞ്ഞു 
തെന്നൽ തിരകളിലൂയലാടി 

നീല  നിലാവിൻ  യവനിക വിരിഞ്ഞു
മനസ്സിൽ വിടർന്നു മായാ  മയൂരം

മനസ്സിൽ വിടർന്നു മായാ  മയൂരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalthalayilaki

Additional Info

Year: 
2020

അനുബന്ധവർത്തമാനം