മഴവിൽക്കൊടിയിൽ - F ബിറ്റ്
മഴവില്‍ക്കൊടിയില്‍ മണിമേഘം പോലെ നീ
അഴകേ മനസ്സില്‍ പൊന്നൂഞ്ഞാലാടാന്‍ വാ
എന്മാറില്‍ നീയേതോ സംഗീതം
മുത്തം പെയ്യാന്‍ വാ കഥ ചൊല്ലാന്‍ വാ
മധുമന്ദാരം ഇനി നീയല്ലയോ
മഴവില്‍ക്കൊടിയില്‍....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mazhavilkkodiyil - F bit
Additional Info
Year:
1995
ഗാനശാഖ: