ചക്കിന് വെച്ചത്

ജിക് ജിക് ജാനാ ജിക് ജാനാ
ജിക് ജിക് ജാനാ ജിക് ജാനാ
ജിക് ജിക് ജാനാ ജിക് ജാനാ
ജിക് ജിക് ജാനാ ജിക് ജാനാ

ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു
വെളുക്കാൻ തേച്ചതു പാണ്ടായി
ജുംജക ജും ജുംജക ജും
കണ്ടറിയാത്തവൻ കൊണ്ടറിഞ്ഞേ താൻ കുഴിച്ച കുഴിയിൽ താൻ വീണേ
ജുംജക ജും ജുംജക ജും
കടിച്ചത് കാഞ്ഞിരക്കായ ഇവൻ പിടിച്ചത് മുരിക്കിൻ കൊമ്പ്
ജുംജക ജുംജക ജുംജക ജാ
കടിച്ചത് കാഞ്ഞിരക്കായ ഇവൻ പിടിച്ചത് മുരിക്കിൻ കൊമ്പ്
അക്കിടി ഇക്കിടി ഗുലുമാല് 
തക്കിടി കിക്കിടി തരികിട തോം
തികതകതോം
         [ചക്കിന് വെച്ചത്..
ജിക് ജിക് ജിക് ജിക് ജിക് ജിക്
ജിക് ജിക് ജാനാ ജിക് ജാനാ
ജിക് ജിക് ജാനാ ജിക് ജാനാ
ജിക് ജിക് ജാനാ ജിക് ജാനാ
ജിക് ജിക് ജാനാ ജിക് ജാനാ

ഇരിക്കുന്ന പൂങ്കൊമ്പ് മുറിച്ചവനെ   ഓഹോ
ഇരവന്റെ ചുവരിൽ തുരന്നവനെ   ആഹാ
ഇരിക്കുന്ന പൂങ്കൊമ്പ് മുറിച്ചവനെ
ഇരവന്റെ ചുവരിൽ തുരന്നവനെ
ഊന്നു കൊടുത്തൊരു മുളംകമ്പ് നിൻ ഉച്ചിയിൽ പതിച്ചാൽ കരയരുതേ.
കടിച്ചത് കാഞ്ഞിരക്കായ ഇവൻ പിടിച്ചത് മുരിക്കിൻ കൊമ്പ്
അക്കിടി ഇക്കിടി ഗുലുമാല് 
തക്കിടി കിക്കിടി തരികിട തോം
തികതകതോം 
          [ചക്കിനു വെച്ചത്..

ജിക് ജിക് ജിക് ജിക് ജിക് ജിക്
ജിക് ജിക് ജാനാ ജിക് ജാനാ
ജിക് ജിക് ജാനാ ജിക് ജാനാ
ജിക് ജിക് ജാനാ ജിക് ജാനാ
ജിക് ജിക് ജാനാ ജിക് ജാനാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chakkinu vachathu