ഹോലി ഹോലി
ഹോലി ഹോലി ഹല ഹല്ല സോമാനി
വാവാ നീവാ ഒരു പാട്ടുപാടാൻ വാ
ആഹാ...
തമ്മിലൊരു മെയ്യായ്
ചെല്ലചെറുകിളി അല്ലിതണൽ വഴി പറന്നു വാ
[ ഹോലി ഹോലി...
പാട്ടിൻ താളംതട്ടി പമ്മിവാ
കാതൽ കോലംകെട്ടി കൂട്ടുവാ
കൊഞ്ചം കൊഞ്ചം കൊഞ്ചി കൂടെവാ
നെഞ്ചം അഞ്ചിത്തഞ്ചും മഞ്ചമായ്
ചിങ്കാരചെന്തമിഴീ കനവിൻ കനിയേ
ചിന്തൂര ചിന്തതന്നിൽ കുറുകും കുയിലേ
ഇളമാനേ വാ തേനേ വാ
തമ്മിൽ പടരാൻ
[ ഹോലി ഹോലി ..
ഇന്നും തുള്ളിതൂവും നിശയുമായ്
റൊമ്പം നേരം നെഞ്ചിൽ ഇടറി വാ
മിന്നും ചിന്നചിന്ന ചിറകുമായ്
മുന്നിൽ തെന്നിതെന്നി തഴുകി വാ
കണ്ണ്ക്കുൾ കൺമണിയേ കാണാകിളിയേ
കാതുക്കുൾ കാറ്റൊലിയേ കോവൽപഴമേ
ഇളമാനെ വാ തേനേ വാ
തമ്മിൽ പടരാൻ
[ ഹോലി ഹോലി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Holi holi
Additional Info
Year:
1995
ഗാനശാഖ: